അൽബർഷയിലെ ഹോട്ടലിൽ തീപിടിത്തം; വൻ നാശനഷ്ടം
ദുബായ് ∙ അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം.
ദുബായ് ∙ അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം.
ദുബായ് ∙ അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം.
ദുബായ് ∙ അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം. ആളപായമില്ലെങ്കിലും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
താഴത്തെ നിലയിൽനിന്ന് ഉയർന്ന തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
English Summary: