പൗരത്വരഹിതനായ ( ബെഡൂൺ) കൊടുംകുറ്റവാളി തലാൽ ഹമീദ് അൽ ഷമ്മാരിയെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

പൗരത്വരഹിതനായ ( ബെഡൂൺ) കൊടുംകുറ്റവാളി തലാൽ ഹമീദ് അൽ ഷമ്മാരിയെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ പൗരത്വരഹിതനായ ( ബെഡൂൺ) കൊടുംകുറ്റവാളി തലാൽ ഹമീദ് അൽ ഷമ്മാരിയെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 9947/23 പ്ലേറ്റ് നമ്പറുള്ള ജിഎംസി യൂക്കോൺ ഡെനാലി, സിൽവർ കളർ, 2008 മോഡലാണ് ഇയാൾ അവസാനം ഓടിച്ചിരുന്നതെന്നാണ് വിവരം. 

പ്രതി ആയുധധാരിയാണെന്നും അപകടകാരിയായതിനാൽ പൊതുജനങ്ങൾ ഇടപെടരുതെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എന്തെങ്കിലും വിവരങ്ങൾ അറിഞ്ഞാൽ എമർജൻസി നമ്പറായ 112 ൽ വിളിച്ച് അറിയിക്കണം.

English Summary:

Kuwait Ministry of Interior is in search for Talal Hamid Al-Shammari, an armed and wanted criminal