ഖത്തറിൽ പ്രീമിയം പെട്രോളിന് വില കൂടും
ദോഹ ∙ ഖത്തറിൽ പ്രീമിയം പെട്രോളിന് വില കൂടും. ജനുവരി ഒന്ന് മുതൽ ഒരു ലിറ്ററിന് 1.90 റിയാൽ എന്നത് രണ്ട് റിയാലായി ഉയരും. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വർധനയില്ല. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് വില. ഖത്തറിൽ ഇന്ധനവില ഓരോ മാസവും നിശ്ചയിക്കും.കഴിഞ്ഞ ഒക്ടോബറിൽ തൊട്ടുമുൻപുള്ള

ദോഹ ∙ ഖത്തറിൽ പ്രീമിയം പെട്രോളിന് വില കൂടും. ജനുവരി ഒന്ന് മുതൽ ഒരു ലിറ്ററിന് 1.90 റിയാൽ എന്നത് രണ്ട് റിയാലായി ഉയരും. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വർധനയില്ല. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് വില. ഖത്തറിൽ ഇന്ധനവില ഓരോ മാസവും നിശ്ചയിക്കും.കഴിഞ്ഞ ഒക്ടോബറിൽ തൊട്ടുമുൻപുള്ള മാസത്തെ അപേക്ഷിച്ച് വില കുറച്ചിരുന്നു.