ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ശലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് തിങ്കളാഴ്ച രാവിലെ 11:45നാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ ദോഫാർ ഗവർണറേറ്റിലെ രണ്ടിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ശലീം വിലായത്തിലും ഹല്ലാനിയത്ത് ദ്വീപുകളിലുമാണ് തിങ്കളാഴ്ച രാവിലെ 11:45നാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തത്.

റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്കു-കിഴക്കായാണ്.

English Summary:

Mild earthquake in Omans Dhofar region