പുതുവർഷത്തിൽ കോടിപതിയായി മലയാളി വനിത; ബിഗ് ടിക്കറ്റിൽ ലഭിച്ചത് 2.33 കോടി രൂപ
ബിഗ് ടിക്കറ്റിന്റെ വർഷാന്ത്യത്തിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ മലയാളി വനിത ജോർജിന ജോർജിന് 2.33 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം.

അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ വർഷാന്ത്യത്തിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ മലയാളി വനിത ജോർജിന ജോർജിന് 2.33 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം. യുഎഇയിൽ ജനിച്ചുവളർന്ന ബാങ്ക് ഉദ്യോഗസ്ഥയായ ഇവർ കുടുംബമായി ദുബായിലാണ് താമസം.
5 വർഷമായി സഹപ്രവർത്തകരുമായി ചേർന്നു ടിക്കറ്റെടുക്കാറുണ്ട്. ഇത്തവണ ഭർത്താവുമൊന്നിച്ചാണ് ടിക്കറ്റെടുത്തത്. ഭാഗ്യപരീക്ഷണം തുടരുമെന്നും ജോർജിന പറഞ്ഞു.