ആമിറാത്തില്‍ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 0.9 തീവ്രത രേഖപ്പെടുത്തി
തലസ്ഥാന നഗരിയോട് ചേര്‍ന്നുള്ള ആമിറാത്ത് വിലായത്തില്‍ നേരിയ ഭൂചലനം അുനുഭവപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഭൂചലനം ഉണ്ടായതായി അറിയിച്ചത്.

മസ്കത്ത് ∙ തലസ്ഥാന നഗരിയോട് ചേര്‍ന്നുള്ള ആമിറാത്ത് വിലായത്തില്‍ നേരിയ ഭൂചലനം അുനുഭവപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഭൂചലനം ഉണ്ടായതായി അറിയിച്ചത്.
വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം10.49ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 0.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്. മസ്കത്തില് നിന്ന് ഏകദേശം 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.