ഹൃദയാഘാതം: തൃശൂര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ വടക്കാഞ്ചേരി പുല്ലണികാട് മാറത്ത് വീട്ടില്‍ അബ്ദുള്ള സിദ്ധി(65) അന്തരിച്ചു.

കുവൈത്ത് സിറ്റി ∙ ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ വടക്കാഞ്ചേരി പുല്ലണികാട് മാറത്ത് വീട്ടില്‍ അബ്ദുള്ള സിദ്ധി(65) അന്തരിച്ചു. ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സുറ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ സീനത്ത്. മക്കള്‍ ജാസ്മിന്‍, ജാസിം. ഖബറടക്കം പിന്നീട് നാട്ടില്‍.
English Summary: