വിവിധയിടങ്ങളിൽ മഴ; ദുബായിൽ താപനിലയിൽ ഗണ്യമായ കുറവ്
ദുബായ് ∙ രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.

ദുബായ് ∙ രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. ദുബായിൽ ഷെയ്ഖ് സായിദ് റോഡ്, ഉം സുഖീം, ജുമൈറ, അൽ സഫ, ജദ്ദാഫ് എന്നീ ഭാഗങ്ങളിൽ മഴ ലഭിച്ചു.
ഷാർജ, അബുദാബി, ഫുജൈറ എന്നിവിടങ്ങളിലും മഴ പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
English Summary: