ദോഹ ∙ ദോഹ അന്താരഷ്ട്ര പുസ്തകോത്സവം (ഡി ഐ ബി എഫ്) 2025 മെയ് 8 മുതൽ 17 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രലയം പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ദോഹ അന്താരഷ്ട്ര പുസ്തകോത്സവത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദോഹ രാജ്യാന്തര പുസ്തകോത്സവം (ഡിഐബിഎഫ്) 2025 മേയ് 8 മുതൽ 17 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രലയം പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന്റെ 34-ാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം ഈ മേഖലയിലെ തന്നെ ഒരു പ്രധാന പരിപാടിയാണ്. കഴിഞ്ഞ വർഷം 42 രാജ്യങ്ങളിൽ നിന്നുള്ള 515-ലധികം പ്രസാധകരാണ് ദോഹ രാജ്യാന്തര പുസ്തകോത്സവത്തിൽ പങ്കെടുത്തത്. രാജ്യാന്തര പ്രസാധകരുടെ വലിയ പങ്കാളിത്തവും വിവിധ രാജ്യങ്ങളുടെ എംബസികളുടെ പങ്കാളിത്വവും പുസ്തകോത്സവത്തെ ഏറെ ശ്രദ്ദേയമാക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

English Summary:

Doha International Book Festival from May 8