ബിഗ് ടിക്കറ്റ്: മലയാളിയെ തേടി വീണ്ടും 'ഭാഗ്യ'മെത്തി; കോടിപതിയായി സൗദി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് 2.34 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം.

അബുദാബി/റിയാദ് ∙ അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് 2.34 കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം. സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അബ്ദുല്ല സുലൈമാനാണ് ഭാഗ്യവാൻ.
English Summary: