വിസിറ്റിങ് വീസയിൽ എത്തിയ യുവാവ് മസ്കത്തിൽ മരിച്ചു

കൂട്ടിൽ കളത്തിൽത്തൊടി അബ്ദുൽ സലാമിന്റെയും ജമീല പടിപ്പുരയുടെയും മകൻ ഷഹീർ അജ്മൽ (25) മസ്കത്തിൽ മരിച്ചു.

മങ്കട ( മലപ്പുറം) ∙ കൂട്ടിൽ കളത്തിൽത്തൊടി അബ്ദുൽ സലാമിന്റെയും ജമീല പടിപ്പുരയുടെയും മകൻ ഷഹീർ അജ്മൽ (25) മസ്കത്തിൽ മരിച്ചു. 3 മാസം മുൻപാണ് വിസിറ്റിങ് വീസയിൽ എത്തിയത്.
സഹോദരങ്ങൾ: മുഹമ്മദ് ഫാസിൽ, ഫാത്തിമ ഷബ്ന. കബറടക്കം ഇന്നു രാവിലെ 8ന് കൂട്ടിൽ ജുമാ മസ്ജിദിൽ.
English Summary: