30 വർഷത്തെ പ്രവാസം: നാട്ടിലേക്ക് മടങ്ങും മുൻപ് മരണം, പ്രവാസ ലോകത്ത് വേനലവധി, പത്മശ്രീ തിളക്കത്തിൽ കുവൈത്ത് സ്വദേശിനി; അറിയാം 7 രാജ്യാന്തര വാർത്തകൾ

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു.
30 വർഷത്തെ പ്രവാസം; നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മലയാളി വിടവാങ്ങി
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു.വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

മറ്റു യാത്രക്കാർ ഇറങ്ങിയിട്ടും ഇറങ്ങിയില്ല; വിമാനയാത്രയ്ക്കിടെ മലയാളി മരിച്ചു
പുതുക്കാട് (തൃശൂർ) ∙ റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ചെങ്ങാലൂർ സ്വദേശി നിഷാന്ത് (37) മരിച്ചു. എസ്എൻപുരം പാലപറമ്പിൽ ചന്ദ്രന്റെയും തങ്കമണിയുടെയും മകനാണ്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
കയ്യാങ്കളി, ബോംബ് ഭീഷണി; വിമാനത്തിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തിയ നാടകീയ രംഗങ്ങൾ, മലയാളി പിടിയിൽ
ചെന്നൈ ∙ ഇൻഡിഗോയുടെ കൊച്ചി - ചെന്നൈ വിമാനത്തിൽ മലയാളിയും വിദേശിയും തമ്മിലുണ്ടായ കയ്യാങ്കളിക്കൊടുവിൽ ബോംബ് ഭീഷണി കൂടിയായതോടെ യാത്രക്കാർ ആശങ്കയിലായി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
സ്കൂളുകളുടെ വേനൽ അവധി പ്രഖ്യാപിച്ചു; നാട്ടിൽ പോകാൻ ഒരുക്കം തുടങ്ങി പ്രവാസികൾ, 'പിടിവിട്ടു' പറക്കാൻ വിമാനക്കമ്പനികളും
ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം; ചരിത്ര നേട്ടം സ്വന്തമാക്കിയത് ഷെയ്ഖ അലി അൽ ജാബർ
ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
സൗദിയിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരുക്ക്
സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; പ്രവാസികൾക്ക് നാടുപിടിക്കാന്‍ ഇതാണ് 'നല്ല സമയം'
മസ്‌കത്ത്∙ അവധിക്കാല യാത്രകള്‍ കഴിഞ്ഞ് യാത്രക്കാരും കുറഞ്ഞതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി വിമാന കമ്പനികള്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ ഒമാനില്‍ നിനിന്നുള്ള സര്‍വീസുകള്‍ക്ക് സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവില്‍ ഈടാക്കുന്നത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.