ഒമാനിൽ വാഹനാപകടം; 3 ഇന്ത്യക്കാർ മരിച്ചു, 3 പേരുടെ നില ഗുരുതരം

ഹൈമ∙ ഒമാനിലെ ഹൈമയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഒമാൻ സന്ദർശിക്കാൻ എത്തിയ സംഘം സലാലയിൽ

ഹൈമ∙ ഒമാനിലെ ഹൈമയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഒമാൻ സന്ദർശിക്കാൻ എത്തിയ സംഘം സലാലയിൽ നിന്ന് മസ്കത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമികമായി കണക്കാക്കുന്നു.
മൃതദേഹം നിസ്‌വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.