‘പൗരന്മാർക്ക്’ പകരം ‘സ്ഥിര താമസക്കാർ’, പ്രവാസികൾക്ക് അധികനികുതി; ഷാഫി പറമ്പിൽ നിവേദനം നൽകി

ന്യൂഡൽഹി ∙ നാട്ടിലെ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്കു കൂടുതൽ നികുതി അടയ്ക്കേണ്ട സാഹചര്യത്തിനു മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി, ധനമന്ത്രി നിർമല സീതാരാമനു നിവേദനം നൽകി. ടാക്സ് ഇൻഡക്സേഷൻ ആനുകൂല്യങ്ങൾക്ക് അർഹരായവരെപ്പറ്റി പറയുന്നിടത്ത് ‘പൗരന്മാർ’ എന്നതിന്റെ

ന്യൂഡൽഹി ∙ നാട്ടിലെ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്കു കൂടുതൽ നികുതി അടയ്ക്കേണ്ട സാഹചര്യത്തിനു മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി, ധനമന്ത്രി നിർമല സീതാരാമനു നിവേദനം നൽകി.
ടാക്സ് ഇൻഡക്സേഷൻ ആനുകൂല്യങ്ങൾക്ക് അർഹരായവരെപ്പറ്റി പറയുന്നിടത്ത് ‘പൗരന്മാർ’ എന്നതിന്റെ പകരം ‘സ്ഥിര താമസക്കാർ’ എന്നുള്ളതിന്റെ പേരിലാണ് ഈ വിവേചനം നിലനിൽക്കുന്നതെന്നു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും ഷാഫി അറിയിച്ചു.