യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനിൽ അംഗത്വം നേടിയ ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്​ല അൽ ദൂഖി.

യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനിൽ അംഗത്വം നേടിയ ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്​ല അൽ ദൂഖി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനിൽ അംഗത്വം നേടിയ ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്​ല അൽ ദൂഖി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) യുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്ന നജ്​ലയ്ക്ക് സ്ഥാപനത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.

ജിഡിആർഎഫ്എ യുടെ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് നജ്​ലയെ ഈ അംഗത്വത്തിന് നാമനിർദേശം ചെയ്തത്. ദുബായിലെ താമസ-കുടിയേറ്റ ഓഫിസിൽ നടന്ന ചടങ്ങിൽ  അൽ മർറിയുടെ സാന്നിധ്യത്തിൽ നജ്​ലയക്ക് അംഗത്വ കാർഡ് കൈമാറി. നജ്​ലയുടെ ഈ നേട്ടം എമിറാത്തി മാധ്യമ മേഖലയിലെ ഉയർച്ചയ്ക്കും രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ പ്രതാപം വർദ്ധിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കുമെന്ന് അറബ് മീഡിയ യൂണിയനും അറബ് ക്രിയേറ്റേഴ്സ് യൂണിയനും നേതൃത്വം വഹിക്കുന്ന ഡോ. അഹ്മദ് നൂർ പറഞ്ഞു.

ADVERTISEMENT

ഈ അഭിമാനകരമായ നേട്ടത്തിന് തന്നെ നാമനിർദേശം ചെയ്തതിന് അൽ മർറിക്ക് നജ്​ല നന്ദി അറിയിച്ചു. 

English Summary:

Naj La is the First Emirati Female Journalist To Be Recognized By UN

Show comments