ലണ്ടനാണ് ബംഗാളി വേണ്ട; ജീവിതം തിരിച്ചുപിടിച്ച് ബിസിനസ് സാമ്രാജ്യം പണിത മലയാളി, 'ചെലവ് ചുരുക്കാൻ' ദിവസവും വിമാന യാത്ര: 7 രാജ്യാന്തര വാർത്തകൾ

'അച്ഛന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു': തിരുവനന്തപുരം സ്വദേശിയെ കുവൈത്തില്‍ കാണാതായി കുവൈത്ത് സിറ്റി ∙ തിരുവനന്തപുരം സ്വദേശിയെ കുവൈത്തില്‍ കാണാതായതായി പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കഴിഞ്ഞ ഒന്നാം തീയതി മുതല്‍ കാണാതായത്. ജാബിര്‍ ആശുപത്രിയിലെ

'ചെലവ് ചുരുക്കാൻ' എല്ലാ ദിവസവും വിമാന യാത്ര; ഇത് 'സൂപ്പർ അമ്മ', കയ്യടിച്ച് സോഷ്യൽ മീഡിയ
ക്വാലലംപൂർ ∙ എല്ലാ ദിവസവും രാവിലെ നിരവധി ആളുകളാണ് കാർ, ബസ്, മെട്രോ, ഓട്ടോ തുടങ്ങി വ്യത്യസ്ത ഗതാഗത മാർഗങ്ങളിലൂടെ ജോലിക്ക് പോകുന്നത്. എന്നും രാവിലെ തിരക്കിട്ട് ഓഫിസിലെത്തുന്ന ഒരു വനിതയാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

'അച്ഛന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു': തിരുവനന്തപുരം സ്വദേശിയെ കുവൈത്തില്‍ കാണാതായി
കുവൈത്ത് സിറ്റി ∙ തിരുവനന്തപുരം സ്വദേശിയെ കുവൈത്തില്‍ കാണാതായതായി പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കഴിഞ്ഞ ഒന്നാം തീയതി മുതല്‍ കാണാതായത്. ജാബിര്‍ ആശുപത്രിയിലെ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; വിടപറഞ്ഞത് പ്രവാസലോകത്തെ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം
ദമാം ∙ ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ വടക്കാഞ്ചേരി ആറ്റത്ര ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജുവാണ് (40 വയസ്സ്) അന്തരിച്ചത്. ദീർഘകാലം ദമാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു. കുറച്ചുകാലമായി കാൻസർ രോഗചികിത്സയിൽ ആയിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ഇതു ലണ്ടനാണ്, ബംഗാളി വേണ്ട; സ്റ്റേഷന്റെ പേര് ഇംഗ്ലിഷിൽ മാത്രം മതി: ഇലോൺ മസ്ക്
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ സൈൻബോർഡുകളിൽ ഇംഗ്ലിഷിനു പുറമേ ബംഗാളിയും ഉപയോഗിക്കുന്നതിനതിരെ ഗ്രേറ്റ് യാർമൗത്ത് എംപി റുപർട്ട് ലോവിന്റെ പ്രസ്താവനയെ പിന്തുണച്ച് ശത കോടീശ്വരൻ ഇലോൺ മസ്ക്. ‘ഇതു ലണ്ടനാണ്, ഇവിടെ സ്റ്റേഷന്റെ പേര് ഇംഗ്ലിഷിൽ മാത്രം നൽകിയാൽ മതി’ കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
തൊട്ടതെല്ലാം 'പൊന്നാക്കി' വളർച്ച, ചിട്ടി പൊട്ടി എല്ലാം തകർന്നപ്പോൾ യുഎഇയിലേക്ക് 'മുങ്ങി'; ഈ മലയാളി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ
ദുബായ് ∙ ഭാര്യയ്ക്കും ഭർത്താവിനും ജോലി. രണ്ടുപേർക്കും രാവിലെ തന്നെ ഓഫിസിലേക്ക് പോകണം. അതിനുമുൻപ് മക്കളെ സ്കൂളിലയക്കണം. എല്ലാവർക്കും പ്രഭാതഭക്ഷണം ഒരുക്കണം - വർഷങ്ങൾക്കുമുൻപ് ഈ പ്രതിസന്ധിയിലൂടെയായിരുന്നു പ്രവാസി കുടുംബങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
'ഉമ്മൂമ്മയ്ക്ക് ജന്മദിനാശംസകൾ': രണ്ട് വർഷത്തെ കാത്തിരിപ്പ്; ഫ്ലൈറ്റ് അറ്റൻഡന്റ് ദുബായിൽ നിന്നും കേരളത്തിൽ, വൈകാരിക വിഡിയോ
ദുബായ് ∙ മുത്തശ്ശിയുടെ ജന്മദിനത്തിന് കൊച്ചുമകൾ അങ്ങ് ദുബായിൽ നിന്നുമെത്തി. രണ്ട് വർഷത്തിന് ശേഷമുള്ള ഇവരുടെ കൂടികാഴ്ച സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടി. എമിറേറ്റ്‌സിലെ ഫ്ലൈറ്റ് അറ്റൻഡന്റായ സൈനബ് റോഷ്‌നയാണ് തന്റെ ഉമ്മൂമ്മയെ കാണാൻ ദുബായിൽ നിന്നും കേരളത്തിലെത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
‘അടിച്ചു മോനേ...’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്ക് സമ്മാനം
അബുദാബി ∙ ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ 2 മലയാളികളടക്കം 3 ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനും ലക്ഷങ്ങൾ സമ്മാനം. മലയാളികളായ സന്ദീപ് താഴയിൽ (33), ഷറഫുദ്ദീൻ ഷറഫ് (36), ആൽവിൻ മൈക്കിൾ എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..