സൗദിയിൽ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ
റിയാദ്∙ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് പ്രസവം കഴിഞ്ഞ് ആറാഴ്‌ചത്തെ പ്രസവാവധി വനിതാ ജീവനക്കാർക്ക് നൽകണമെന്ന നിയമം പ്രാബല്യത്തിൽ. സ്ത്രീ തൊഴിലാളികൾക്ക് മൊത്തം 12 ആഴ്ച പ്രസവാവധി പ്രയോജനപ്പെടുത്താമെന്നും അതിൽ ആറ് ആഴ്ച പ്രസവശേഷം നിർബന്ധിത അവധിയാണെന്നും ബാക്കിയുള്ള ആറ് ആഴ്ചകൾ അവരുടെ

റിയാദ് ∙ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് പ്രസവം കഴിഞ്ഞ് ആറാഴ്‌ചത്തെ പ്രസവാവധി വനിതാ ജീവനക്കാർക്ക് നൽകണമെന്ന നിയമം പ്രാബല്യത്തിൽ.
സ്ത്രീ തൊഴിലാളികൾക്ക് മൊത്തം 12 ആഴ്ച പ്രസവാവധി പ്രയോജനപ്പെടുത്താമെന്നും അതിൽ ആറ് ആഴ്ച പ്രസവശേഷം നിർബന്ധിത അവധിയാണെന്നും ബാക്കിയുള്ള ആറ് ആഴ്ചകൾ അവരുടെ വിവേചനാധികാരം അനുസരിച്ച് എടുക്കാമെന്നും ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നു. സഹോദരന്റെയോ സഹോദരിയുടെയോ മരണശേഷം ജീവനക്കാരന് 3 ദിവസത്തെ അവധി അനുവദിക്കുന്നതും നിയമത്തിലെ ഭേദഗതികളിൽ ഉൾപ്പെടുന്നു.