ADVERTISEMENT

മസ്‌കത്ത് ∙ അധാര്‍മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് നിരവധി സ്ത്രീകളെയും പുരുഷന്‍മാരെയും റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബൗശര്‍ വിലായത്തില്‍ നിന്നാണ് വിവിധ രാജ്യക്കാരായ ഒരു കൂട്ടം സ്ത്രീകളെയും പുരുഷന്‍മാരെയും ബൗശര്‍ സ്‌പെഷല്‍ ടാസ്‌ക് പൊലീസ് കമാന്‍ഡ് പിടികൂടുന്നത്.

അറസ്റ്റിലായവര്‍ ഏഷ്യന്‍ വംശജരാണെന്നും പ്രതികള്‍ ഒമാന്‍ താമസ നിയമം ലംഘിച്ചതായും ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Royal Oman Police arrest expatriates in connection with alleged immoral activities

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com