മലയാളി യുവാവ് സൗദിയിലെ യാമ്പുവിൽ മരിച്ചു

റിയാദ് ∙ പൊന്നാനി തെക്കേപുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) സൗദിയിലെ യാമ്പുവിൽ മരിച്ചു.

റിയാദ് ∙ പൊന്നാനി തെക്കേപുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) സൗദിയിലെ യാമ്പുവിൽ മരിച്ചു. ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനിയുടെ പടിഞ്ഞാറൻ മേഖലാ മാനേജരായിരുന്നു. ആലി മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മകൻ: റയ്യാൻ മുഹമ്മദ്.
English Summary: