മസ്കത്തിൽ വീട്ടിൽ മോഷണം: പ്രവാസി വനിത അറസ്റ്റില്‍

മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍.

മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണം മോഷണം പോവുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച മസ്കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പ്രതിയെ പിടികൂടുകയും ആഭരണം കണ്ടെത്തുകയുമായിരുന്നു. പ്രതി ഏഷ്യന്‍ രാജ്യക്കാരിയാണെന്നും ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും ആര്‍ഒപി പ്രസ്താവനയില്‍ അറിയിച്ചു.