ദുബായ്∙ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് സമീപം പുതിയ ബസ് സ്റ്റേഷൻ തുറന്നു. യാത്രക്കാരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും അൽ നഹ്ദ, ഖിസൈസ് പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുകയും ചെയ്യുന്ന പ്രധാന സ്റ്റേഷനായി ഇത് പ്രവർത്തിക്കും. റൂട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് സമീപം പുതിയ ബസ് സ്റ്റേഷൻ തുറന്നു. യാത്രക്കാരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും അൽ നഹ്ദ, ഖിസൈസ് പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുകയും ചെയ്യുന്ന പ്രധാന സ്റ്റേഷനായി ഇത് പ്രവർത്തിക്കും.

റൂട്ടിൽ 10 നിയുക്ത ബസ് സ്റ്റോപ്പുകൾ ഉണ്ട്. പുറംഭാഗങ്ങളിൽ ഇരിപ്പിടങ്ങളും തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഒരു ടിവിഎം, നോൽ കാർഡ് ടോപ്-അപ് മെഷീൻ എന്നിവയും ട്രാഫിക് സൈനുകൾ, കാൽനട ക്രോസിങ്ങുകൾ, ഗതാഗത വിവര സ്ക്രീൻ എന്നിവയുമുണ്ട്. ഇവിടെ നിന്നുള്ള ബസ് റൂട്ടുകൾ സമ്പൂർണ പ്രവർത്തനം തുടങ്ങുന്നതോടെ യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കും. കൂടാതെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് തടസ്സമില്ലാത്ത സർവീസുമുണ്ടാകും. പുതിയ ബസ് സ്റ്റേഷനിലെ നവീകരണത്തിന്റെ രൂപരേഖയിൽ ബസ് റൂട്ടുകളിലെ റോഡ് ജോലികൾ പൂർത്തിയായതായും ട്രാഫിക് സിഗ്നലുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

English Summary:

RTA opens new bus station in Dubai

Show comments