ജിദ്ദ ∙ സൗദിയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം. ഫെബ്രുവരി 28ന് വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപിറവി നിരീക്ഷിക്കാമെന്നും, കാണുന്നവർ അക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദിയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം. ഫെബ്രുവരി 28 വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് ഗോളശാസ്ത്ര വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപിറവി നിരീക്ഷിക്കാമെന്നും, ദൃശ്യമാകുന്നവർ  അക്കാര്യം സമീപത്തെ  കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 1ന് ശനിയാഴ്ച റമസാൻ 1 ആയി കണക്കാക്കി വ്രതം ആരംഭിക്കും. വെള്ളിയാഴ്‌ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ഞായറാഴ്‌ചയായിരിക്കും നോമ്പ് ആരംഭിക്കുക.

English Summary:

Saudi Supreme Court urges Muslims to look out for Ramadan crescent on Friday Evening.