ഷാർജ: പുതിയ നമ്പർപ്ലേറ്റ് 3 മുതൽ പ്രാബല്യത്തിൽ, മാറ്റം ഇങ്ങനെ

ഷാർജ ∙ ഷാർജയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്കു പുതിയ നമ്പർപ്ലേറ്റ് പ്രാബല്യത്തിൽ വരും.
ഷാർജ ∙ ഷാർജയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്കു പുതിയ നമ്പർപ്ലേറ്റ് പ്രാബല്യത്തിൽ വരും.
ഷാർജ ∙ ഷാർജയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്കു പുതിയ നമ്പർപ്ലേറ്റ് പ്രാബല്യത്തിൽ വരും.
ഷാർജ ∙ ഷാർജയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്കു പുതിയ നമ്പർപ്ലേറ്റ് പ്രാബല്യത്തിൽ വരും. പുതിയ ഡിസൈൻ പ്രകാരം, നമ്പർപ്ലേറ്റിൽ ഇടതുവശത്ത് യുഎഇ എന്നും നമ്പറിനോടു ചേർന്ന് ഷാർജ എന്ന് ഇംഗ്ലിഷിലും അറബിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. നമ്പറിനു കൂടുതൽ പ്രാധാന്യം നൽകിയിട്ടുമുണ്ട്.
English Summary: