വിദ്യാർഥിയുമായി ലൈംഗിക ബന്ധം: ‘ബ്യൂട്ടി അഡ്വൈസർ’ അധ്യാപിക അറസ്റ്റിൽ, യുകെയിൽ വംശീയാക്രമണം നേരിട്ട് മലയാളികൾ, 7 പ്രധാന രാജ്യാന്തര വാർത്തകൾ

വിദ്യാർഥിയുമായി ലൈംഗിക ബന്ധം: ‘ബ്യൂട്ടി അഡ്വൈസർ’ അധ്യാപിക അറസ്റ്റിൽ; റിവർബാങ്ക് ഹൈസ്കൂൾ വീണ്ടും വിവാദത്തിൽ കലിഫോർണിയ ∙ കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡൾസ് ഫ്ലോറസ് (28) വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. 2023ൽ 17 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ

വിദ്യാർഥിയുമായി ലൈംഗിക ബന്ധം: ‘ബ്യൂട്ടി അഡ്വൈസർ’ അധ്യാപിക അറസ്റ്റിൽ; റിവർബാങ്ക് ഹൈസ്കൂൾ വീണ്ടും വിവാദത്തിൽ
കലിഫോർണിയ ∙ കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡൾസ് ഫ്ലോറസ് (28) വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
മകന്റെ വധശിക്ഷ ഒഴിവാക്കാൻ തലശ്ശേരിയിൽ നിന്ന് ഉമ്മ യുഎഇയിലെത്തി; മുഹമ്മദ് റിനാഷിന്റെ ശിക്ഷ നടപ്പാക്കിയതിൽ വേദനയോടെ കുടുംബം
അൽഐൻ ∙ കഴിഞ്ഞ ദിവസം അബുദാബിയിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ തലശ്ശേരി നിട്ടൂർ ഗുംട്ടി തെക്കെപറമ്പത്ത് അരങ്ങിലോട്ട് സ്വദേശി മുഹമ്മദ് റിനാഷ് (28) യുഎഇയിലെത്തിയത് 3 വർഷം മുൻപ് മാത്രം. 2021ൽ അൽെഎനിലെ ഒരു ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
നാട് കണ്ടിട്ട് 8 വർഷം, പെൺമക്കളെ നോക്കാൻ പ്രവാസമണ്ണിൽ 'നെട്ടോട്ടം'; മലയാളിയായ ഈ അമ്മയുടെ 'സൈക്കിളോട്ടം' ജീവിതപ്രശ്നം
ദുബായ് ∙ സൈക്കിളിന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ മുന്നോട്ടുകുതിക്കുന്നത് ഈ പ്രവാസി മലയാളിയുടെ ജീവിതമാണ്. ചവിട്ടിച്ചവിട്ടി എത്ര കിതച്ചാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസമാണ് ഇവർക്ക് ഊർജം പകരുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ഉറങ്ങാതെ 58 മണിക്കൂറോളം ചുംബിച്ചു: നേടിയത് രണ്ട് ഡയമണ്ട് മോതിരങ്ങളും 23,000 രൂപയും; ഒടുവിൽ വിവാഹ മോചനം
ബാങ്കോക്ക് ∙ ചുംബനത്തിന് ലോക റെക്കോർഡ് നേടിയ ദമ്പതികളെ അത്ര വേഗം ആരും മറന്നു കാണില്ല. അന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയാണ് ഇവർ വാർത്തകളിൽ ശ്രദ്ധ നേടിയതെങ്കിൽ ഇന്ന് ഇരുവരും വേർപിരിയുന്നു എന്ന വാർത്തയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
യുകെയിൽ വംശീയാക്രമണത്തിന് ഇരയായി മലയാളി കുടുംബം; ദുരനുഭവം നേരിട്ടത് മലപ്പുറം സ്വദേശിനിക്കും ഭർത്താവിനും
ലിങ്കൺക്ഷർ ∙ യുകെയിൽ മലയാളി നഴ്സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമും കുടുംബവും മാർച്ച് 1ന് വൈകിട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ വേഷം ധരിച്ച് നടന്ന് ഭർത്താവ്; മൃതദേഹം കണ്ടെത്തിയത് 11 വർഷത്തിന് ശേഷം
നോർത്ത് യോർക്‌ഷർ ∙ നോർത്ത് യോർക്‌ഷറിൽ റോഡരികിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പതിറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെയാണെന്ന സംശയവുമായി പൊലീസ്. നിലവിൽ കണ്ടെത്തിയത് ഭർത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദയുടെ (25) മൃതദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ഫ്ലോറിഡയിൽ ഇന്ത്യൻ വംശജയായ നഴ്സിന് രോഗിയുടെ ക്രൂരമർദ്ദനം; മുഖത്തെ എല്ലുകൾ തകർന്നു, കാഴ്ച നഷ്ടപ്പെടാൻ സാധ്യത
ഫ്ലോറിഡ ∙ ഫ്ലോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രിയിൽ ഇന്ത്യൻ വംശജയായ നഴ്സിന് മാനസികരോഗിയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ നഴ്സായ ലീലാ ലാലിന് (67) ഗുരുതരമായി പരുക്കേറ്റു. സ്റ്റീഫൻ സ്കാന്റിൽബറി (33) എന്ന മാനസികരോഗിയാണ് ലീലാ ലാലിനെ ആക്രമിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..