കുവൈത്ത്‌സിറ്റി∙ കുവൈത്തിൽ മുസ്​ലീം പള്ളിയിൽ തീപിടിത്തം. ആളപായമില്ല. സാല്‍മിയായിലെ അല്‍ ഷാബ് അല്‍ ബഹ്‌രി പ്രദേശത്തെ പള്ളിയിലാണ് തീപിടിത്തമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി∙ കുവൈത്തിൽ മുസ്​ലീം പള്ളിയിൽ തീപിടിത്തം. പരുക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.  സാല്‍മിയായിലെ അല്‍ ഷാബ് അല്‍ ബഹ്‌രി പ്രദേശത്തെ പള്ളിയിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.  

സാൽമിയ അഗ്നിശമനാ സേനാംഗങ്ങള്‍ ഉടൻ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. 

ADVERTISEMENT

Show comments