കുടുംബാംഗങ്ങളാരും എത്തിയില്ല; യുഎഇയിൽ വധശിക്ഷയ്ക്കു വിധേയനായ മലയാളിയുടെ കബറടക്കം നടത്തി

അൽഐനിലെ കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരൻ എന്ന യാസീനെ (43) അബുദാബിയിൽ കബറടക്കി. തടവുകാലത്തിനിടെ ഇസ്‌ലാം മതത്തിലേക്കു മാറിയ മുരളീധരൻ, യാസീൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

അബുദാബി ∙ അൽഐനിലെ കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരൻ എന്ന യാസീനെ (43) അബുദാബിയിൽ കബറടക്കി. തടവുകാലത്തിനിടെ ഇസ്‌ലാം മതത്തിലേക്കു മാറിയ മുരളീധരൻ, യാസീൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.
അതിനാൽ, ഇസ്‌ലാം മതാചാരപ്രകാരണമാണ് കബറടക്കം നടത്തിയത്. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അന്ത്യകർമങ്ങൾക്കു സാക്ഷികളായി.
കുടുംബാംഗങ്ങളാരും സംസ്കാരച്ചടങ്ങിന് എത്തിയില്ല. അൽഐനിൽ മോഷണശ്രമത്തിനിടെ, തിരൂർ സ്വദേശിയായ മൊയ്തീനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കു വധശിക്ഷ ലഭിച്ചത്.