ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു.

ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ( കോഴിക്കോട്) ∙ ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു. കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെയും ഗീതയുടെയും മകൻ അർജുൻ (31) ആണു മരിച്ചത്.

ഇന്നു രാത്രി നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. ഭാര്യ ദർശന (കാരപ്പറമ്പ്). സഹോദരി: അഞ്ജന (കാനഡ).

English Summary:

A Malayali man drowned while swimming in the sea in Dubai.

Show comments