മസ്‌കത്ത് ∙ ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് 14 ന് നടക്കും.

മസ്‌കത്ത് ∙ ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് 14 ന് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് 14 ന്  നടക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്‌സീറിലെ 21-ാമത്തെ അധ്യായം സൂറത്തുല്‍ അമ്പിയാഉ് ആസ്പദകമാക്കിയാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.

റൂവി, സീബ്, ബര്‍ക്ക, സലാല, സോഹാര്‍ എന്നീ സെന്ററുകളിലായി ഉച്ച്ക്ക് 2.30 ന് ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും

English Summary:

Oman Indian Islamic Center Quran Knowledge Exam will held on March 14th.