ദാറുൽ ഹുദ യുജി കോഴ്സുകൾ: യുഎഇയിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ

അബുദാബി/ദുബായ്∙ ദാറുൽ ഹുദാ ഇസ്ലാമിക സർവകലാശാല യുജി കോഴ്സുകളിലേക്കുള്ള (ഹുദവി) പ്രവേശന പരീക്ഷയ്ക്ക് യുഎഇയിൽ ദുബായിലും അബുദാബിയിലും കേന്ദ്രങ്ങൾ. ദുബായ് ഖിസൈസ് ഹാദിയ സെന്റർ, അബുദാബി റീഡ് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. www.dhiu.in

അബുദാബി/ദുബായ്∙ ദാറുൽ ഹുദാ ഇസ്ലാമിക സർവകലാശാല യുജി കോഴ്സുകളിലേക്കുള്ള (ഹുദവി) പ്രവേശന പരീക്ഷയ്ക്ക് യുഎഇയിൽ ദുബായിലും അബുദാബിയിലും കേന്ദ്രങ്ങൾ. ദുബായ് ഖിസൈസ് ഹാദിയ സെന്റർ, അബുദാബി റീഡ് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. www.dhiu.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുമ്പോൾ ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാം.
സമസ്തയുടെ അഞ്ചാം ക്ലാസ് മദ്രസ പാസ്സാവുകയും പ്രവേശന പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തവർക്ക് ദാറുൽ ഹുദാ കോളജുകളിൽ താമസിച്ചു പഠിക്കാം.