ജിദ്ദ∙ ജിദ്ദ ഹയ്യ നഹദയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കാസർകോഡ് പുത്തിംഗ അംഗടിമൊഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പി ജിദ്ദയിൽ നിര്യാതനായി. താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മുപ്പത് വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. മൃതദേഹം കിങ്ങ്ഫഹദ് ആശുപത്രി മോർച്ചറിയിൽ. മരണാനന്തര കർമ്മങ്ങൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ജിദ്ദ ഹയ്യ നഹദയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കാസർകോട് പുത്തിംഗ അംഗടിമൊഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പി ജിദ്ദയിൽ അന്തരിച്ചു. താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മുപ്പത് വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്.

മൃതദേഹം കിങ്ങ്ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര കർമ്മങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് പ്രവർത്തിക്കുന്നു. ഭാര്യ- താഹിറ മക്കൾ- സുഹൈൽ (യുകെ) സാഹിബ, സൗദത്ത്, സമഹ, സുമൈൽ. ജിദ്ദയിൽ ഖബറടക്കും.

English Summary:

Muhammed Soopi, a native of Kasaragod, who works at a supermarket died in Jeddah.

Show comments