ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

റിയാദ് ∙ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു. തൃശൂർ, കുന്നംകുളം, തൊഴിയൂർ, കോട്ടപ്പടി പിള്ളക്കാട്, ഇരിങ്കപുരം പുത്തംപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ (51) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദ്, മലാസ് നാഷനൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്ത്

റിയാദ് ∙ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു. തൃശൂർ, കുന്നംകുളം, തൊഴിയൂർ, കോട്ടപ്പടി പിള്ളക്കാട്, ഇരിങ്കപുരം പുത്തംപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ (51) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദ്, മലാസ് നാഷനൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പത്ത് വർഷത്തോളമായി റിയാദ് സുലൈയിൽ സ്പെയർപാർട്സ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കുഞ്ഞുമുഹമ്മദ്, മുംതാസ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. ഷെമീന, മക്കൾ. നിദ, നസ്രിൻ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർവിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ,ഹാഷിം തോട്ടത്തിൽ മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പീന്നീട് നാട്ടിൽ.