ദോഹ∙ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. തൃശ്ശൂർ മരുതയൂർ സ്വദേശി ഇക്ബാൽ നാലകത്ത് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.

ദോഹ∙ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. തൃശ്ശൂർ മരുതയൂർ സ്വദേശി ഇക്ബാൽ നാലകത്ത് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. തൃശ്ശൂർ മരുതയൂർ സ്വദേശി ഇക്ബാൽ നാലകത്ത് (54) ആണ്  ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ മരണമടഞ്ഞത്.

ദോഹയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നജില.  മക്കൾ:തസ്‌നിം, മുസമ്മിൽ, അബിത്. മരുമകൻ: സുൽത്താൻ. സഹോദരങ്ങൾ: ജലീൽ, ലത്തീഫ്, ബഷീർ, ഷക്കീർ, നസീർ, ആയിഷ. പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

English Summary:

Thrissur native dies at Doha, Qatar. Funerl will be held later in Kerala.

Show comments