കുവൈത്തിൽ 919 മദ്യ കുപ്പികളുമായി ഇന്ത്യക്കാരന് ഉള്‍പ്പെടെ നാല് പേർ അറസ്റ്റിൽ

കുവൈത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെനാല് പേർ അറസ്റ്റിൽ. രണ്ട് കുവൈത്ത് സ്വദേശികള്‍, ഒരു സൗദി പൗരന്‍ ഒരു ഇന്ത്യക്കാരനെയുമാണ് ആഭ്യന്തരമന്ത്രാലയം മദ്യം- ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തത്.

കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെനാല് പേർ അറസ്റ്റിൽ. രണ്ട് കുവൈത്ത് സ്വദേശികള്‍, ഒരു സൗദി പൗരന്‍ ഒരു ഇന്ത്യക്കാരനെയുമാണ് ആഭ്യന്തരമന്ത്രാലയം മദ്യം- ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 919 വിദേശനിര്‍മ്മിത മദ്യക്കുപ്പികള്‍, ഇരുന്നൂറ് സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.
പബ്ലിക് പ്രോസിക്യൂഷന്‍ നിന്ന് നിയമപരമായ അനുമതി ലഭ്യമാക്കിയ ശേഷമായിരുന്നു പരിശോധന. പ്രതികളെയും കസ്റ്റഡിയിലെടുത്ത ലഹരിപദാര്‍ഥങ്ങള്‍ ലഹരിമരുന്ന് വിരുദ്ധ സ്‌ക്വാഡിന് കൈമാറി. മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിച്ചു.