കെസിസി നോമ്പ് ധ്യാനവും യാത്രയയപ്പും

റാസൽഖൈമ ∙ കെസിസി നോമ്പ് ധ്യാനവും നാട്ടിലേക്കു സ്ഥലംമാറി പോകുന്ന വൈദികനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ധ്യാനത്തിൽ കെസിസി റാസൽഖൈമ സോൺ പ്രസിഡന്റ് ഫാ.സിറിൽ വർഗീസ് വടക്കടത്ത് അധ്യക്ഷനായി. സിഎസ്ഐ ഇടവകവികാരി റവ.സുനിൽ രാജ് ഫിലിപ്പ് മുഖ്യസന്ദേശം നൽകി. ഫാ.സിറിൽ വർഗീസ് വടക്കടത്ത്, ഭാര്യ ബ്ലെസി സിറിൽ

റാസൽഖൈമ ∙ കെസിസി നോമ്പ് ധ്യാനവും നാട്ടിലേക്കു സ്ഥലംമാറി പോകുന്ന വൈദികനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ധ്യാനത്തിൽ കെസിസി റാസൽഖൈമ സോൺ പ്രസിഡന്റ് ഫാ.സിറിൽ വർഗീസ് വടക്കടത്ത് അധ്യക്ഷനായി. സിഎസ്ഐ ഇടവകവികാരി റവ.സുനിൽ രാജ് ഫിലിപ്പ് മുഖ്യസന്ദേശം നൽകി.
ഫാ.സിറിൽ വർഗീസ് വടക്കടത്ത്, ഭാര്യ ബ്ലെസി സിറിൽ എന്നിവർക്കു നൽകിയ യാത്രയയപ്പിൽ ഫാ.ജോയ് മേനാചേരിൽ അധ്യക്ഷത വഹിച്ചു. ആനി ഫിലിപ്പ്, ഗീവർഗീസ് ടി.സാം, അബിൻ ചാക്കോ, ഷൈജു ജോൺ, ജോർജ് സാമൂവൽ, ഡെജി പൗലോസ്, അജി സഖറിയ, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.