അൽഐനിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം; വിട പറഞ്ഞത് പത്തനംതിട്ട സ്വദേശി

കല്ലൂപ്പാറ ( പത്തനംതിട്ട) ∙ അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുതുശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി.മാത്യു (36) ആണ് മരിച്ചത്. മനു സഞ്ചരിച്ച കാർ ശനി രാത്രി 10ന് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ:

കല്ലൂപ്പാറ (പത്തനംതിട്ട) ∙ അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുതുശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി.മാത്യു (36) ആണ് മരിച്ചത്.
മനു സഞ്ചരിച്ച കാർ ശനി രാത്രി 10ന് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ ക്രിസ്റ്റിമോൾ ജോണി. മക്കൾ: ബേർണിസ് മനു, ബെനീറ്റ മനു.