ഓർമ ദുബായ് ലഹരിമുക്ത ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ഓർമ ദുബായ് ലഹരിമുക്ത ബോധവൽക്കരണ സെമിനാർ ഓൺലൈൻ ആയി സംഘടിപ്പിച്ചു. തൃശൂർ അസിസ്റ്റന്റ് എക്‌സസൈസ് കമ്മിഷണർ പി.കെ. സതീഷ്, കൗൺസിലിങ് സൈക്കോളജിസ്റ്റ് ഡോ. ലിസി ഷാജഹാൻ എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു.

ദുബായ് ∙ ഓർമ ദുബായ് ലഹരിമുക്ത ബോധവൽക്കരണ സെമിനാർ ഓൺലൈൻ ആയി സംഘടിപ്പിച്ചു. തൃശൂർ അസിസ്റ്റന്റ് എക്‌സസൈസ് കമ്മിഷണർ പി.കെ. സതീഷ്, കൗൺസിലിങ് സൈക്കോളജിസ്റ്റ് ഡോ. ലിസി ഷാജഹാൻ എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽ, അഡ്വ. ഗിരിജ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ ഇരുന്നൂറിലേറെ കുടുംബാംഗങ്ങൾ പങ്കെടുത്തു.