ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി 4 വരി

ദുബായ് ∙ ഷെയ്ഖ് സായിദ് റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോടു ചേർന്ന് അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി. മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25% വർധിച്ചു. മണിക്കൂറിൽ 3,200 വാഹനങ്ങൾക്കു കടന്നുപോകാനുള്ള ശേഷി സർവീസ് റോഡിനു

ദുബായ് ∙ ഷെയ്ഖ് സായിദ് റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോടു ചേർന്ന് അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി. മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25% വർധിച്ചു.
മണിക്കൂറിൽ 3,200 വാഹനങ്ങൾക്കു കടന്നുപോകാനുള്ള ശേഷി സർവീസ് റോഡിനു ലഭിച്ചതായി ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ അഹമ്മദ് അൽ ഖസൈയ്മി പറഞ്ഞു. സർവീസ് റോഡിന്റെ പ്രവേശനഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും 5 മിനിറ്റ് വേണ്ടിയിരുന്ന യാത്ര 2 മിനിറ്റായി ചുരുങ്ങുകയും ചെയ്തു.