വിദേശത്ത് 4 വർഷം വധശിക്ഷ ലഭിച്ചത് 47 ഇന്ത്യക്കാർക്ക്

ന്യൂഡൽഹി ∙ യുഎഇയിൽ 25 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചെങ്കിലും വിധി നടപ്പാക്കിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ന്യൂഡൽഹി ∙ യുഎഇയിൽ 25 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചെങ്കിലും വിധി നടപ്പാക്കിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദി (11), മലേഷ്യ (6), കുവൈത്ത് (3), ഇന്തോനീഷ്യ, ഖത്തർ, യുഎസ്, യെമൻ ( ഒന്നു വീതം) എന്നിങ്ങനെ ഇന്ത്യക്കാർ വധശിക്ഷ വിധിക്കപ്പെട്ടു ജയിലുകളിലുണ്ട്.
2020 മുതലുള്ള നാലുവർഷം വിദേശത്ത് 47 ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കിയെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ പറഞ്ഞു. വിദേശ ജയിലുകളിലുള്ളവരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അബ്ദുൽ വഹാബ് എംപി കുറ്റപ്പെടുത്തി.