ടാബി സേവനങ്ങൾ ഇനി ആർടിഎ പ്ലാറ്റ്ഫോമുകളിലും

ദുബായ് ∙ തവണകളായി പണമടയ്ക്കാൻ സഹായിക്കുന്ന ടാബി ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് ആപ്ലിക്കേഷൻ സേവനം ഇനി ആർടിഎയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭിക്കും.

ട്രാഫിക് പിഴ, വാഹനങ്ങളുടെ ലൈസൻസ് ഫീസ് അടക്കം ആർടിഎയുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും ടാബി വഴി ഇനി തവണകളായി അടയ്ക്കാം. ആർടിഎ വെബ്സൈറ്റ്, ആർടിഎ മൊബൈൽ ആപ്, നോൽ പേ ആപ്, സ്മാർട് കിയോസ്ക് എന്നിവിടങ്ങളിൽ ടാബി പ്രവർത്തിക്കും. നേരത്തെ സ്മാർട് കിയോസ്ക്കിൽ മാത്രമായിരുന്നു ടാബി സേവനം.
ആർടിഎയുമായി ബന്ധപ്പെട്ട 170 സേവനങ്ങളുടെ പേയ്മെന്റ് ടാബിയിലൂടെ തവണകളായി അടയ്ക്കാം എന്നതാണ് സൗകര്യം. ഓരോ പേയ്മെന്റും 4 തവണകളായി അടയ്ക്കാം.