ഖത്തറില്‍ സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഈദുൽ ഫിത്ർ ഫിത്ർ പ്രമാണിച്ച് ഖത്തറിലെ സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.

ദോഹ ∙ ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തറിലെ സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കിൻഡർ ഗാർഡനുകൾക്കും അവധി ബാധകമാണ്.
വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്. പെരുന്നാൾ അവധി സംബന്ധിച്ച് ഇതുവരെ അറിയിപ്പുകൾ വന്നിട്ടില്ല. അതു കൂടി വരുന്നതോടെ സ്കൂളുകൾക്ക് ഏതാണ്ട് ഒരാഴ്ച അവധിയായിരിക്കും. ജ്യോതിശാസ്ത്ര കണക്കനുസരിച്ച് ഞായറാഴ്ചയായിരിക്കും ഖത്തറിൽ പെരുന്നാൾ.