അബുദാബി അരങ്ങ് സാംസ്കാരിക വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

അബുദാബി അരങ്ങ് സാംസ്കാരിക വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
അബുദാബി അരങ്ങ് സാംസ്കാരിക വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
അബുദാബി അരങ്ങ് സാംസ്കാരിക വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
അബുദാബി ∙ അബുദാബി അരങ്ങ് സാംസ്കാരിക വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
ഇഫ്താറിന് അരങ്ങ് സാരഥികളായ എ.എം. അൻസാർ, ബി.ദശപുത്രൻ, ജി.അഭിലാഷ്, ചാറ്റർജി, ജയകുമാർ, എം.വി.ജോസഫ്, ഫിലിപ്, ദിലീപ്, സൈജു പിള്ള, ലാലി കേശവൻ, രാജേഷ് ലാൽ, സമീർ സ്വാലിഹ് അൽ ഹാമിദി എന്നിവർ നേതൃത്വം നൽകി.
English Summary: