മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.

മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിബന്ധനകള്‍ പാലിക്കുവാന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. 

എന്നാല്‍, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട നടപടികള്‍ ഒന്നും സ്വീകരിക്കാത്ത എക്‌സ്‌ചേഞ്ചുകളുടെ ലൈസന്‍സുകളാണ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം എക്‌സ്‌ചേഞ്ച്കളുടെ നിയന്ത്രണ മേല്‍നോട്ടം കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

English Summary:

Kuwait Suspends Exchange Firms Failing to Meet Central Bank Rule