കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ മലയാളി അന്തരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ (ഐസ് ഫാക്ടറിക്ക് സമീപം) മനോജ് കുര്യന്‍ (44) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  അബു ഖലീഫയിലെ  ഹോട്ടലിലെ ജീവനക്കാരനായിരുന്നു.  ഭാര്യ: സൗമ്യ. മകള്‍: മെറീന. പിതാവ് : ചാക്കോ കുര്യന്‍, മാതാവ്: പൊടിയന്‍.

ADVERTISEMENT

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലീം കോമെരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 

English Summary:

Kollam native passed away in Kuwait - Manoj Kurian

Show comments