റമസാൻ: ജീവനക്കാര്‍ക്ക് ശമ്പളം വേഗത്തില്‍ നല്കാന് കമ്പനികൾക്ക് നിർദേശം

പെരുന്നാളിന് മുൻപായി ജീവനക്കാര്‍ക്ക് വേതനം വേഗത്തില്‍ നല്കാന് ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്കി. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, മാര്‍ച്ച് മാസത്തെ വേതനം 27ന് മുൻപ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മസ്കത്ത് ∙ പെരുന്നാളിന് മുൻപായി ജീവനക്കാര്‍ക്ക് വേതനം വേഗത്തില്‍ നല്കാന് ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്കി. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, മാര്‍ച്ച് മാസത്തെ വേതനം 27ന് മുൻപ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇതിനോടകം മാര്‍ച്ച് മാസത്തെ ശമ്പളം നല്കി തുടങ്ങിയ കമ്പനികളുമുണ്ട്. നേരത്തെ വേതനം ലഭിച്ചു തുടങ്ങിയതോടെ വിപണിയിലും ഉണര്‍വ് ഉണ്ടായിട്ടുണ്ട്. മറ്റു കമ്പികള്‍ കൂടി അടുത്ത ദിവസങ്ങളില്‍ ശമ്പളം വിതരണം ചെയ്യുന്നത് പെരുന്നാള്‍ ഒരുക്കങ്ങള്‍ക്ക് ഗുണകരമാകും. വാണിജ്യ രംഗത്തും ഇതിന്റെ ഉണര്‍വ് പ്രകടമാകും.