യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത
അബുദാബി ∙ യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴ വർഷിക്കുക.
അബുദാബി ∙ യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴ വർഷിക്കുക.
അബുദാബി ∙ യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴ വർഷിക്കുക.
അബുദാബി ∙ യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലുമാണ് മഴ വർഷിക്കുക. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
അന്തരീക്ഷത്തിൽ പൊടി നിറയുകയും താപനില കുറയുകയും ചെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയിൽ ഇന്നത്തെ ശരാശരി താപനില 22-33 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക.