ദമാം സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഫോക്കസ് ഇന്റർനാഷനൽ സിഇഒ ശബീർ വെള്ളാടത്ത് ആമുഖ പ്രഭാഷണം നടത്തി

ദമാം സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഫോക്കസ് ഇന്റർനാഷനൽ സിഇഒ ശബീർ വെള്ളാടത്ത് ആമുഖ പ്രഭാഷണം നടത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ ദമാം സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഫോക്കസ് ഇന്റർനാഷനൽ സിഇഒ ശബീർ വെള്ളാടത്ത് ആമുഖ പ്രഭാഷണം നടത്തി.

ദമാമിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മുഹമ്മദ് കുട്ടി കോഡൂർ , സിദ്ദീഖ് പാണ്ടികശാല (കെഎംസിസി) ബിജു കല്ലുമല,  ഇ.കെ. സലീം (ഒഐസിസി), അൻവർ ശാഫി, സിനാൻ (തനിമ), അബ്ദുസ്സമദ് (കെഎൻഎം)  ഡിഐസി മുഹമ്മദ്, അബ്ദുൽ ഗഫൂർ വിസ്ഡം ഇസ്‌ലാമിക് സെന്റർ, നജീം ബഷീർ (എംഎസ്എസ്), അബ്ദുൽ മജീദ് (സിജി), പിടി അലവി (മീഡിയ) , നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ നൗഷാദ് അകോലത്ത്, നൗഫൽ വെളിയംകോട്, നസീമുസ്സബാഹ് (ഫോക്കസ് സൗദി ) തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 

ADVERTISEMENT

നൗഷാദ് കുനിയിൽ മോഡറേറ്ററായിരുന്നു. സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റ പ്രസിഡന്റ് യൂസുഫ് കൊടിഞ്ഞി അധ്യക്ഷനായ ചടങ്ങിന്  സെക്രട്ടറി നസ്റുള്ള അബ്ദുൾ കരീം സ്വാഗതവും ജമാൽ കൈപ്പമംഗലം നന്ദിയും പറഞ്ഞു .

English Summary:

SIIC Daammam organized iftar at Saudi Indian Islamic Center, Dammam.

Show comments