പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി ∙ റമസാന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് വനിതാ തൊഴിലാളികള്‍ക്കായി പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. പി എല്‍ സി കുവൈത്ത് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, വനിത വിഭാഗം ഇന്റര്‍ നാഷണല്‍ കോ ഓർഡിനേറ്റര്‍ ഷൈനി ഫ്രാങ്ക് എന്നിവര്‍ നേതൃത്വം നല്‍കി.