പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു; നാട്ടിൽ നിന്ന് എത്തിയത് കഴിഞ്ഞ ദിവസം

മസ്‌കത്ത് ∙ കഴിഞ്ഞദിവസം നാട്ടിൽ നിന്ന് എത്തിയ മലയാളി ഒമാനിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ (38) ആണ് മസ്‌കത്തിലെ ഗാലയിൽ ഇന്നലെ മരിച്ചത്. റൊയൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ നടന്നുവരുന്നതായി

മസ്‌കത്ത് ∙ കഴിഞ്ഞദിവസം നാട്ടിൽ നിന്ന് എത്തിയ മലയാളി ഒമാനിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ (38) ആണ് മസ്‌കത്തിലെ ഗാലയിൽ ഇന്നലെ മരിച്ചത്.
റൊയൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.