തീർഥാടകർക്ക് ആശ്വാസം പകർന്ന് സൗദി റെഡ് ക്രസന്റ് അതോറിറ്റി; മസ്ജിദുൽ ഹറമിൽ അത്യാധുനിക ഹെലിപ്പാഡ് പ്രവർത്തനം ആരംഭിച്ചു

സൗദി റെഡ് ക്രസന്റ് അതോറിറ്റി മക്കയിലെ മസ്ജിദുൽ ഹറമിൽ പുതുതായി നിർമിച്ച ഹെലിപാഡിൽ എമർജൻസി എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം.

മക്ക ∙ സൗദി റെഡ് ക്രസന്റ് അതോറിറ്റി മക്കയിലെ മസ്ജിദുൽ ഹറമിൽ പുതുതായി നിർമിച്ച ഹെലിപാഡിൽ എമർജൻസി എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം. തീർഥാടനത്തിരക്കുള്ള സമയങ്ങളിൽ ഹറമിൽനിന്നു രോഗികളെ മാറ്റാനും അടുത്തുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി കൊണ്ടുപോകാനുമാണു എയർ ആംബുലൻസ് ക്രമീകരിച്ചരിക്കുന്നത്.
ആധുനിക ഹെലിപാഡ് എയർ ആംബുലൻസ് പ്രവർത്തനങ്ങൾക്കു സൗകര്യമൊരുക്കുന്നതിനും രോഗികളുടെ വേഗത്തിലുള്ള ഒഴിപ്പിക്കലിനും സഹായിക്കും.