മസ്തിഷ്‌കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ അന്തരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ അന്തരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്തിഷ്‌കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ അന്തരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നാല് വർഷമായി ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസിൽ എംഐഎസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദർശൻ. ഭാര്യ: പൂജ ഗോപിനാഥൻ. മകൻ: ശ്രീഹരി പ്രജിത്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Brain injury: Ernakulam native passes away in Oman

Show comments